Tuesday, 13 March 2018

ഭീകര സ്വപ്നം പിന്നെ കണ്ടിട്ടില്ല


നല്ല കഥ  (31)

      ഭീകര സ്വപ്നം പിന്നെ കണ്ടിട്ടില്ല

                           Image result for ഭീകര

രാത്രി പൈശാചികമായ ഭീകര സ്വപ്നം കണ്ട് ഭയപ്പെടുന്ന ഒരാൾ സൂഫികളിൽ പെട്ട ഒരു മഹാനെ സമീപിച്ച് വേവലാധി ബോധിപ്പിച്ചു.
മഹാൻ പറഞ്ഞു: ഉറങ്ങാൻ വിരിപ്പിലെത്തിയാൽ മൂന്നു പ്രാവശ്യം അഊതും ആയത്തുൽ ഖുർസിയും ഓതുക.ആയത്തുൽ ഖുർസി യിലെ
وَلَا يَئُودُهُ حِفْظُهُمَا  وَهُوَ الْعَلِيُّ الْعَظِيمُ

എന്ന ഭാഗം മൂന്ന് തവണ ആവർത്തിക്കുകയും ചെയ്യുക. ശേഷം ഉറങ്ങുക.
അദ്ദേഹം ഇങ്ങനെ പരീക്ഷിച്ചു നോക്കി.അൽഭുതം...! ആയത്തുൽ ഖുർസിയ്യിന്റെ അമാനുഷികത അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പിന്നെയൊരിക്കലും ആ ശല്യം അനുഭവപ്പെട്ടില്ല.

( മിസ്ബാഹുള്ളലാം )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...