Sunday 11 March 2018

ആർത്തവകാരിക്ക് 15 ദിവസത്തി നിടയിൽ തന്നെ ശുദ്ധിയും രക്തവും ഉണ്ടായാൽ എന്ത് ചെയ്യണം.....?


സംശയ നിവാരണം ( 159)

ആർത്തവകാരിക്ക് 15 ദിവസത്തി നിടയിൽ തന്നെ ശുദ്ധിയും രക്തവും ഉണ്ടായാൽ എന്ത് ചെയ്യണം.....?

                    Image result for red rose with baby girl


ശുദ്ധിയും രക്തവും കൂടി 15 ദിവസത്തിൽ കവിയാതിരിക്കുകയും ആകെ രക്ത സമയം 24 മണിക്കൂറിൽ ചുരുങ്ങാതിരിക്കുകയും ചെയ്താൽ ഇടയിലുള്ള ശുദ്ധിയും ആർത്തവമായി ഗണിക്കപ്പെടുകയും ഈശുദ്ധിയുടെ സമയത്ത് ഹൈളുകാരിയുടെ നിയമം അവളുടെ മേൽ ബാധകവുമാണ്..

(ശർവാനി 1/385 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...