സംശയ
നിവാരണം ( 158)
സ്ത്രീകൾ മൂക്ക് കുത്തി ആഭരണമണിയുന്നതിന്റെ വിധി എന്താണ്....?
സ്ത്രിയും
പുരുഷനുമെല്ലാം മുക്ക് കുത്തുന്നത് ഹറാം...
കുത്തിയ
മൂക്കിൽ റിംഗ് പോലുള്ളവ ചാർത്തൽ സ്ത്രീകൾക്ക് ഹറാമില്ല.
(തുഹ്ഫ 9/195,196 ,ഫത്ഹുൽ മുഈൻ 460 )
പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...
No comments:
Post a Comment