Tuesday, 13 February 2018

മലക്കുകളുടെ കൂടെ പറന്ന മഹാൻ

നല്ല കഥ  (28)

മലക്കുകളുടെ കൂടെ പറന്ന മഹാൻ

  ഒരിക്കൽ ബസ്വറയിലെ ഭരണാധികാരി ഇപ്രകാരം സ്വപ്നം കണ്ടു. ഔലിയാക്കളിലും ആത്മജ്ഞാനികളിലും പ്രമുഖരായ സാബിതുൽ ബുനാനി (റ) മലക്കുകളോടപ്പം പറക്കുന്നു.
തദവസരം അദ്ദേഹം ചോദിച്ചു : താങ്കൾ ഈ അത്യുന്നത പദവി കൈവരിക്കാനുള്ള  കാരണമെന്താണ്.....?
അദ്ദേഹം പറഞ്ഞു:
ക്ഷമ,
നന്ദി ബോധം,
സൂറത്തുൽ ഇഖ് ലാസിനെ അധികരിപ്പിക്കൽ എന്നീ മൂന്ന് കാര്യങ്ങളാണ് പ്രധാന കാരണം...


(ഖസീനത്ത് പേ: 166)  

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...