GK ( 16)
ഫെബ്രുവരി 14 ലോകപ്രണയ ദിനം
സൈനികരുടെ പ്രണയത്തെ പോത്സാഹിപ്പിച്ച കുറ്റത്തിന് ക്രിസ്താബ്ദം 270 ഫെബ്രുവരി 14ന് വധിക്കപ്പെട്ട വാലന്റൈനിനെ രണ്ട്
നൂറ്റാണ്ട് കഴിഞ്ഞ് കത്തോലിക്കസഭ പുണ്യവാളനായി പ്രഖ്യാപിക്കുകയായിരുന്നു.
വധശിക്ഷയുംക്കാത്ത് തടങ്കലിൽ
കഴിയുമ്പോൾ തന്നെ സന്ദർശിക്കാറുണ്ടായിരുന്ന യുവതിയുമായി വാലന്റൈൻ പ്രണയബന്ധത്തിലായിരുന്നു.
ഈ വ്യക്തിയുടെ മരണദിനം ഇന്ന് ലോക മെങ്ങും പ്രണയ ദിനമായി കൊണ്ടാടുന്നു.
(
സ്വകാര്യതയുടെ അതിരുകൾ ജമാൽ കൊച്ചങ്ങാടി)
No comments:
Post a Comment