Tuesday, 13 February 2018

ഹൃദയം അല്ലാഹുവിലേക്ക് തിരിച്ചു ആവശ്യം നിറവേറി

നല്ല കഥ  (27)

 ഹൃദയം അല്ലാഹുവിലേക്ക് തിരിച്ചു ആവശ്യം നിറവേറി

       മൂസാ നബി (അ) ഒരു വഴിയിലൂടെ സഞ്ചരിക്കുമ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രാർത്ഥനാനിരതനായിരിക്കുന്ന ഒരു വ്യക്തിയെ കാണാനിടയായി. ആശ്ചര്യ ഭരിതനായ മൂസാ നബി(അ) അല്ലാഹുവോടു പറഞ്ഞു: നാഥാ, അയാൾ എന്റെ സമീപമായിരുന്നുവെങ്കിൽ അയാളുടെ ആവലാതികൾ ഞാൻ പരിഹരിച്ചു കൊടുക്കുമായിരുന്നു.
അല്ലാഹു പറഞ്ഞു: മുസാ, നിന്നെക്കാളുപരി ആ മനുഷ്യനു കൃപ ചെയ്യുന്നവനാണു ഞാൻ. പക്ഷേ, അവൻ എന്നോടു പ്രാർത്ഥിക്കുന്നുണ്ടെങ്കിലും ഹൃദയം മറ്റെവിടെയോ ആണ്.
മൂസാ (അ) ഭക്ത നോട് ഇക്കാര്യം ഉണർത്തിയപ്പോൾ അയാൾ ഹൃദയം അല്ലാഹുവിലേക്കു തിരിച്ചു. അല്ലാഹു അദ്ദേഹത്തിന്റെ ആവശ്യം നിറവേറ്റുകയും ചെയ്തു.


(അദ്ദുആഉ ഹുവൽഇബാദ പേ: 43)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...