Tuesday, 16 January 2018

. ഞാൻ മിസ്കീനയോ...!

നല്ല കഥ  (24)

വിജ്ഞാന സദസ്സുകളിൽ പങ്കെടുക്കാറുണ്ടായിരുന്ന മിസ്കീന ത്വാഫാവിയ്യ എന്ന സ്ത്രീയെ അമ്മാർ സാഹിദി സ്വപ്നത്തിൽ ഭർശിച്ചു.
അദ്ദേഹം: മിസ്കീനാ.. സ്വാഗതം.
അവർ:  മിസ്കീനാ ( ദരിദ്ര വനിത ) എന്നോ...?.! ദാരിദ്രമെല്ലാം പോയി ഐശ്വര്യം കൈവന്നിരിക്കുന്നു.
അദ്ദേഹം : അതെങ്ങനെ..?

അവർ: സ്വർഗ്ഗം മുഴുവൻ അനുവദിക്കപ്പെട്ടവളെക്കുറിച്ച് താങ്കളെന്താണ് അന്വേഷിക്കുന്നത്..?
അദ്ദേഹം: എന്തുകൊണ്ട്..?
അവർ: വിജ്ഞാന സദസ്സുകളിൽ പങ്കെടുത്തതു കൊണ്ട്.

(ഇഹ് യാ ഉലൂമുദ്ദീൻ )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...