ജവ്വാലത്തുൽ
മആരിഫ് (345)
(സ്വലാത്ത് ഭാഗം 42)
اَللهُمَّ يَارَبَّ سَيِّدِنَا
مُحَمَّدٍ وَاۤلِ سَيِّدِنَا مُحَمَّدٍ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَآلِ سَيِّدِنَا
مُحَمَّدٍ ، وَأَعْطِ سَيِّدِنَا مُحَمَّدًا الدَّرَجَةَ وَالْوَسِيلَة فِي الْجَنَة
، اَللهُمَّ يَارَبَّ سَيِّدِنَا مُحَمَّدٍ وآلِ سَيِّدِنَا مُحَمَّدٍ اجْزِ سَيِّدِنَا
مُحَمَّدًا صَلَّى اللهُ عَلَيْهِ مَا هُوَ أَهْلُهُ
Ø ഈ സ്വലാത്ത് ആരെങ്കിലും ചൊല്ലിയാൽ 70 മലക്കുകൾ 1000 ദിവസം പ്രതിഫലമെഴുതും.
Ø മാത്ര അവനും അവന്റെ മാതാപിതാക്കൾക്കും പൊറുക്കപ്പെടുന്നതാണ്.
( വിശ്വാസകോശം 6/615 )
No comments:
Post a Comment