Thursday 7 December 2017

മീലാദ് കാമ്പയിൻ & അറിവ് വാട്സപ്പ് ഗ്രൂപ്പ് രണ്ടാം വാർഷിക വിജ്ഞാന പരീക്ഷ

സിലബസ് : മുത്ത് റസൂൽ ഹ്രസ്വ പഠനം ( അറിവ് PDF ഭാഗം :44)
[DOWNLOAD ന്Related image]
DATE : 27/12/2017 (ബുധൻ)

TIME:   രാവിലെ 10 മുതൽ 5 വരെ പരീക്ഷ നടക്കും
 ഏറ്റവും ആദ്യം ഉത്തരം എഴുതുന്ന 15 പേർക്കാണ് സമ്മാനം...

Ø 1000 രൂപയും ഉപഹാരവും
Ø 313 രൂപയും ഉപഹാരവും
Ø 250 രൂപ റീചാർജ്
പങ്കെടുത്തവരിൽ നിന്ന് 3 പേർക്ക് പ്രത്യേക സമ്മാനം

തിരക്കുള്ള വർ വിഷമിക്കേണ്ട  5 മണിക്ക് മുമ്പായി എപ്പോഴാണ് തിരക്ക് കഴിയുന്നത് അപ്പോൾ മാത്രം NET ഓൺ ചെയ്യുക ഇത്തരക്കാർ പ്രശ്നം ബോധിപ്പിച്ചാൽ അവർ ചോദ്യം DELIVERED ചെയ്തു അവരുടെ സമയം തുടങ്ങിയതായി  പരിഗണിക്കും....
 ഉത്തരങ്ങൾ പേപ്പറിൽ എഴുതി അയച്ചു തരാൻ ശ്രമിക്കുക
ഈ മത്സരം അറിവ് അംഗങ്ങൾക്ക് മാത്രം..
മത്സരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം അഡ്മിന് മാത്രം


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...