Thursday, 7 December 2017

100 പ്രാവശ്യത്തിന് 100 ആവശ്യങ്ങൾ പരിഹരിക്കും

ജവ്വാലത്തുൽ മആരിഫ് (326)

Related image


(സ്വലാത്ത് ഭാഗം 40 )

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى أَهْلِ بَيْتِهِ يَا رَبِّ تَوَسَّلتُ إِلَيْكَ بِحَبِيبِكَ وَرَسُولِكَ وَعَظِيمِ الْقَدْرِ عِنْدَكَ سَيِّدِنَا مُحَمَّدِ صَلَّى الله عَلَيْهِ وَسَلِّمْ فِي قَضَاءِ الْحَاجَةِ الَّتِي أُرِيدُهاَ

ഈ സ്വലാത്ത്  100 പ്രാവശ്യം ചൊല്ലുന്നത് ഹലാലായ ഉദ്ദേശ്യങ്ങൾ സഫലമാവാൻ സഹായകമാണ്.

ജാബിർ (റ) പറയുന്നു: ഇത് ചൊല്ലുന്നവരുടെ 100 ആവശ്യങ്ങൾ അല്ലാഹു പരിഹരിക്കും. അതിൽ 70 എണ്ണം പരലോകത്ത് വെച്ചായിരിക്കും.


( അഫ്ളലുസ്സലാത്ത് പേ: 67 )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...