നല്ല കഥ (23)
ശൈഖ് ഫാകിഹാനി (റ)
എഴുതുന്നു: ശൈഖ് സ്വാലിഹ് മൂസ (റ) എന്നോട് പറഞ്ഞു: അദ്ദേഹം സമുദ്രത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു.
'അഖ് ലാബിയ്യ' എന്ന് വിളിക്കപ്പെടുന്ന
കാറ്റ് അടിച്ചുവീശി. ആ കാറ്റടിച്ചാൽ മുങ്ങുന്നതിൽ നിന്ന് രക്ഷപ്പെടുന്നവർ വളരെ കുറവാണ്.
മുങ്ങിപ്പോകുമെന്ന ഭയത്താൽ വാഹനത്തിലുള്ളവർ അട്ടഹസിക്കാൻ തുടങ്ങി.
അദ്ദേഹം പറയുന്നു: അപ്പോൾ എന്റെ കണ്ണുകൾ എന്നെ പരാജയപ്പെടുത്തി.
അങ്ങനെ ഞാൻ ഉറങ്ങിപ്പോയി. ആ. ഉറക്കത്തിൽ നബിﷺ യെ ഞാൻ കണ്ടു. 1000 പ്രാവശ്യം 'സ്വലാത്തുൽ മുൻജിയ'
ﻟﻠَّﻬُﻢَّ ﺻَﻞِّ ﻋَﻠَﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍ ﺻَﻼَﺓً ﺗُﻨْﺠِﻴﻨَﺎ ﺑِﻬَﺎ ﻣِﻦْ ﺟَﻤِﻴﻊِ ﺍﻷَﻫْﻮَﺍﻝِ ﻭَﺍﻵﻓَﺎﺕِ ﻭَﺗَﻘْﻀِﻲ ﻟَﻨَﺎ ﺑِﻬَﺎ ﺟَﻤِﻴﻊَ ﺍﻟْﺤَﺎﺟَﺎﺕِ ﻭَﺗْﻄَﻬِّﺮُﻧَﺎ ﺑِﻬَﺎ ﻣِﻦْ ﺟَﻤِﻴﻊِ ﺍﻟﺴَّﻴِّﺌﺎﺕِ ﻭَﺗَﺮْﻓَﻌُﻨَﺎ ﺑِﻬَﺎ ﻋِﻨْﺪَﻙَ ﺃَﻋْﻠَﻰ ﺍﻟﺪَّﺭَﺟَﺎﺕِ ﻭَﺗُﺒَﻠِّﻐُﻨَﺎ ﺑِﻬَﺎ ﺃَﻗْﺼَﻰ ﺍﻟْﻐَﺎﻳَﺎﺕِ ﻣِﻦْ ﺟَﻤِﻴﻊِ ﺍﻟْﺨَﻴْﺮَﺍﺕِ ﻓِﻲ*
ﺍﻟْﺤَﻴَﺎﺓِ ﻭَﺑَﻌْﺪَ ﺍﻟْﻤَﻤَﺎﺕِ
ചൊല്ലാൻ വാഹനത്തിലുള്ളവരോട് നിർദേശിക്കാൻ നബി നബിﷺ എന്നോട് കൽപ്പിച്ചു: അദ്ദേഹം പറയുന്നു: അങ്ങനെ ഞാൻ ഉറക്കിൽ
നിന്നുണർന്നു. സ്വപ്നം കണ്ടകണ്ട കാര്യം വാഹനത്തിലുള്ളവരെ അറിയിച്ചു.അങ്ങനെ 300 തവണ ഞങ്ങൾ സ്വലാത്ത്
ചൊല്ലിയപ്പോൾ ഞങ്ങൾക്ക് രക്ഷ ലഭിച്ചു.
( അൽ ഫജ്റു ൽ മുനീർ പേ: 77 )
No comments:
Post a Comment