GK ( 41)
« ഗ്യാസ്
ഓണാക്കിയ ശേഷം ഗ്യാസ് ലൈറ്റർ തെരഞ്ഞ് നടക്കുന്നത് ഇന്ധനം
നഷ്ടപ്പെടുത്തും.
« ധാന്യങ്ങൾ
പാകപ്പെടുത്തും മുമ്പു തന്നെ പച്ച വെള്ളത്തിൽ കുതിർത്തുക.
« വെള്ളം
അധികമാവരുത് ;പാചകത്തിന് കൃത്യമായ അളവിൽ
മാത്രം വെള്ളമെടുക്കുക.
« അടിവശം
പരന്ന പാത്രങ്ങളാണ് നല്ലത്.
« പാത്രം
അടച്ചു വെച്ചാവണം പാചകം. പ്രഷർ കുക്കർ മതിയാവുന്നവയ്ക്ക് അതു മാത്രം ഉപയോഗിക്കുക.
« തിളച്ചു
തുടങ്ങിയാൽ തീ കുറക്കുക.
( പൂങ്കാവനം 2016 ജൂലൈ പേജ് :55 )
No comments:
Post a Comment