Saturday 11 November 2017

സേഫ്റ്റി പിൻ

GK ( 52)

 Related image

1849 -ൽ വാൽട്ടർ ഹണ്ട് എന്ന അമേരിക്കക്കാരനാണ് ആധുനിക രീതിയിലുള്ള 'സേഫ്റ്റി പിന്നു ' കൾ കണ്ടു പിടിച്ചത്..

വെറും 15 ഡോളറിന്റെ കടം വീട്ടാനായി നടത്തിയ ഈ കണ്ടു പിടിത്തം 400 ഡോളറിറിന്  അദ്ദേഹം തന്റെ സുഹൃത്തിന് വിറ്റു..


( ബാലരമ ഡൈജസ്റ്റ 2014 മെയ് 3 )

No comments:

Post a Comment