Monday, 27 November 2017

? പുരുഷനെ തുടർന്ന് നിസ്കരിക്കുന്നത് അവന്റെ ഭാര്യയോ ബന്ധുവോ ആയുള്ള ഒരു സ്ത്രീ മാത്രമാണെങ്കിൽ അവൾ ഇമാമിന്റെ ഏത് ഭാഗത്താണ് നിൽക്കേണ്ടത് ........?




 സംശയ നിവാരണം ( 125)

Image result for islamic prayer MARRIEGE images
പുരുഷനെ തുടരുന്ന സ്ത്രീ ആയാലും ഇമാമിന്റെ പിന്നിൽ നിൽക്കലാണ് സുന്നത്ത്.


(തുഹ്ഫ ശർവാനി 2 /306 , നിഹായ 2 /186, മുഗ് നി 1/246)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...