സംശയ
നിവാരണം ( 124)
പേന്, കൊതുക് തുടങ്ങിയ ഉപദ്രവകാരികളായ ജീവികളെ
കൊല്ലാവുന്നതാണ്.
പക്ഷേ, അത് തീകൊണ്ട് കരിച്ചുകൊണ്ടാകരുത്.
ജീവികളെ ചെറുതാണെങ്കില്പോലും തീ കൊണ്ട് കരിച്ചുകളയല്
നിഷിദ്ധമാണ്. പുതിയയിനം
ബാറ്റുകള് കൊതുകകളെ കരിച്ചു
കളയുന്നതാണെങ്കില്
അതുകൊണ്ട് കൊതുകുകളെ കരിച്ചു കൊല്ലാന്
പാടില്ലെന്ന് മേല്പറഞ്ഞതില്നിന്ന് വ്യക്തമാണല്ലോ. എന്നാല്
പ്രാണികളുടെ ശല്യം അധികരിക്കുമ്പോള് കരിച്ചുകളയലലല്ലാതെ
മാര്ഗമില്ലെങ്കില്
കരിക്കല് അനുവദനീയമാണെന്ന് ഇമാം ഇബ്നു
ഹജര്
(റ)വില് നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്
(അവലംബം: തുഹ്ഫ:
7/176, ബിഗ്യ: 259)
No comments:
Post a Comment