? പ്രസവിച്ച ഉടനെ വലതു ചെവിയിൽ സൂറത്തുൽ ഇഖ്ലാസ് ഓതുന്നതിന്റെ പ്രസക്തി എന്ത് ........?
സംശയ
നിവാരണം ( 126)
കുട്ടിയുടെ വലതു ചെവിയിൽ
പ്രസവിച്ച ഉടനെ സൂറത്തുൽ ഇഖ്ലാസ് ഓതിയാൽ ആയുഷ്കാലം മുഴുവനും വ്യഭിചാരത്തിൽ നിന്ന് കുട്ടിക്ക്
സംരക്ഷണം ലഭിക്കുമെന്ന് ചില മഹാന്മാർ പറഞ്ഞിട്ടുണ്ട്.
No comments:
Post a Comment