Sunday, 19 November 2017

കാഴ്ച ശേഷി

ആരോഗ്യം (50)

Related image

കാഴ്ച ശേഷി വർധിക്കാൻ

v  ഉറങ്ങുന്ന സമയം സുറുമയിടുക.
v  ഖിബിലക്കു നേരെ യിരിക്കുക.
v  പച്ച ച്ചെടികളിൽ നോക്കുക.
v  ഇരിക്കുന്ന സ്ഥലം ശുദ്ധിയാക്കുക..

കാഴ്ച ശേഷി നഷ്ടപ്പെടുത്തുന്ന കാര്യങ്ങൾ.

û  മറ്റുള്ളവരുടെയും, അവനവനേറെയും ഗുഹ്യഭാഗം നോക്കുക
û  ഖിബിലക്കു നേരെ ഇരുന്ന് മല - മൂത്ര വിസർജജനം നടത്തുക


(   അൽമവാഹിബുൽ ജലിയ്യ ; പേജ് : 560 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...