Sunday, 19 November 2017

വിസർജ്ജന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോഗ്യം (52)

Image result for bathroom care

കാഷ്ഠത്തിലും മൂത്രത്തിലും തുപ്പിയാൽ

Ç രക്ത ദൂഷ്യം പിടിപെടും.
Ç വസ് വാസ്പിടിപെടും.
Ç പല്ലിന്റെ നിറം മാറും.

മൂക്കള്ള പിഴിഞ്ഞാൽ.

·         മന: ക്ലേശം സംഭവിക്കും.
·         കേൾവി കുറയും.

 വിസർജജന സമയം പല്ല് തേച്ചാൽ

മറവി കൈവരും
കണ്ണിന് കാഴ്ച കുറയും.

അധിക സമയം ഇരുന്നാൽ.

«  കരളിനു വേധന സംഭവിക്കും.
«  അർശസ് പിടിപെടും.

കണ്ണടച്ച് വിർജ്ജനം ചെയ്താൽ. - കാപട്യ സ്വഭാവം വന്നിടും.


( ബി ഗ്യ പേജ്: 24, മവാഹിബുൽ ജലിയ്യ: പേജ്: 92-93 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...