Saturday 18 November 2017

പകലുറക്കം

ആരോഗ്യം (51)

Image result for പകലുറക്കം baby


Ø  ശരീരത്തിനു നിറവ്യത്യാസം സൃഷ്ടിക്കും
Ø  പ്ലീഹ രോഗമുണ്ടാക്കും.
Ø  നാഡീനരമ്പുകളെ തകർത്തും..
Ø  ആലസ്യം ഉണ്ടാക്കും
Ø  ലൈംഗിക ശക്തി ക്ഷയിപ്പിക്കും.

ഉഷ്ണകാലത്തെ ഉച്ചയുറക്കം ദോഷമല്ല..

അസറിനു ശേഷമുള്ള സായാഹ്ന ഉറക്ക് വളരെ മോശമാണ്...

പ്രഭാത നിദ്ര - മലമൂത്ര വിസർജനം, വ്യായാമം, ആമാശയത്തിനു വല്ലതും നൽകി അതിനെ വ്യാപൃതമാക്കുക എന്നീ കാര്യങ്ങൾക്കു മുമ്പാണങ്കിൽ അത് പലവിധ രോഗങ്ങൾക്കും നിമിത്തമാകുന്ന മാറാവ്യാധിയായിത്തീരും..


( അത്വിബ്ബുന്നവവി പേ :140, ഉറക്കവും സ്വപ്നവും പേ: 16 )

No comments:

Post a Comment