ആരോഗ്യം
( 118)
v രാവിലെ
എഴുന്നേറ്റ ഉടൻ രണ്ടു ഗ്ലാസ് വെള്ളം കുടിക്കണംഅന്തരികാ വയവങ്ങളെ പ്രവര്ത്തന സജ്ജമാക്കുന്നതിന് ഇത് സഹായിക്കും…
v ഉച്ച
ഭക്ഷണത്തിന് അര മണിക്കൂര് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം ഇത് കഴിക്കുന്ന ഭക്ഷണം അനായാസം ദഹിക്കാന് സഹായിക്കു.
v കുളിക്കുന്നതിന്
മുമ്പ് ഒരു ഗ്ലാസ് വെള്ളം
കുടിക്കണം ഇത്ര രക്തസമ്മര്ദ്ദം കുറക്കാൻ സഹായിക്കും.
v ഉറങ്ങാൻ
പോകുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം
ഇത് ഉറക്കത്തിനിടയില് ഹൃദയാഘാതമോ, മസ്തിഷ്ക്കാഘാതമോ പിടിപെടാനുള്ള സാധ്യത കുറയ്ക്കും.
( ഈസ്റ്റ കോസ്റ്റ ഡെയ്ലി August 30, 2016 )
No comments:
Post a Comment