Wednesday 25 October 2017

വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



ü കുടിക്കുന്ന പാത്രം വലതു കൈ കൊണ്ട് പിടിക്കുക.
ü ബിസ്മി ചൊല്ലി പതുക്കെ കുടിക്കുക. കിടന്നു കൊണ്ടും നിവർന്നു കൊണ്ടും കുടിക്കരുത്. ഇരുന്ന് കൊണ്ട് കുടിക്കുക.
ü വെള്ളം കുടിക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പരിശോധ നടത്തുക.
ü ഒറ്റശ്വാസത്തിന് കുടിക്കാതിരിക്കുക.
ü വെള്ള പാത്രത്തിലേക്ക് ശ്വാസം വിടാതിരിക്കുക.
ü വെള്ളം കുടിച്ചതിനു ശേഷം അൽഹംദുലില്ലാഹ് എന്നു സ്തുതിക്കുക.
ü കുടി മൂന്ന് മുറുക്കിൽ അവസാനിപ്പിക്കുക.

 ( ഇസ് ലാമിക വിശ്വാസകോശം 5/653,54  )


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...