Tuesday 3 October 2017

? ചൂടു കൂടുമ്പോൾ വിയർക്കുന്നത് എന്തുകൊണ്ട്.......?

സംശയ നിവാരണം ( 110 )


നമ്മുടെ ശരീരം തണുപ്പിക്കാനുള്ള ഒരു സൂത്രമാണ് വിയർപ്പ്..! ചൂടാകുമ്പോൾ ശരീരം ധാരാളാമായി വിയർക്കും. പിന്നീട് ഈ വിയർപ്പൊക്കെ ആവിയായിപ്പോവുകയും ചെയ്യും.

വിയർപ്പിന് ആവിയാവാൻ വേണ്ട ചൂട് നമ്മുടെ ശരീരത്തിൽ നിന്നു തന്നെയാണ് വലിച്ചെടുക്കുന്നത്. അതോടെ ശരീരത്തിന്റെ താപനില കുറയുന്നു. വിയർത്തു കഴിഞ്ഞ് ഒരു കാറ്റു വീശുമ്പോഴേക്കും നമുക്ക് കുളിർമ തോന്നുന്നതിന് കാരണവും ഇതുതന്നെ.

ചൂടു കുറയ്ക്കൽ മാത്രമല്ല വിയർപ്പിന്റെ ജോലി രക്തത്തിലെ അഴുക്കുകൾ പുറന്തള്ളുന്നതിലും വിയർപ്പിന് വലിയ പങ്കുണ്ട്.

(ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ 18 )


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...