Thursday 5 October 2017

പള്ളിയിൽ ഇരുന്നാൽ 5 കാര്യം ലഭിക്കും

ജവ്വാലത്തുൽ മആരിഫ് (111)



©      ജീവിതത്തിൽ പ്രയാസം സംഭവിക്കില്ല
©      ഖബറിൽ പ്രയാസം സംഭവിക്കില്ല.
©      വലതു കൈയിൽ കിതാബ് ലഭിക്കും.
©      സ്വിറാത്ത് പാലം മിന്നൽ പോലെ വിട്ട് കടക്കും.
©      സ്വർഗ്ഗത്തിൽ പ്രവേശിക്കും.


( അൽബറക്ക 108 , അൽ മവാഹിബുൽ ജലിയ്യ പേ: 239 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...