Tuesday 3 October 2017

കടലിൽ ഉപ്പുജല മുള്ളത് എന്തു കൊണ്ടാണ് .....?

സംശയ നിവാരണം ( 109 )

?         


കടലിലേക്ക് ധാരാളം നദികളും അരുവികളും ഒഴുകിയെത്തുന്നുണ്ടല്ലോ...? വരുന്ന വരവിൽ കരയിലെ പാറകളിൽ നിന്നും മറ്റും ഉപ്പടക്കമുള്ള ധാരാളം ലവണങ്ങളെയും ഇവ ഒഴുക്കി കൊണ്ടുവരുന്നു.വെള്ളത്തിനൊപ്പം ഈ ലവണങ്ങളും കടലിൽ എത്തും.

ഓരോ ദിവസവും കടലിൽ എത്തുന്നത്ര വെള്ളം സൂര്യന്റെ ചൂടു കൊണ്ട് ആവിയാകുന്നുണ്ട്. എന്നാൽ ലവണങ്ങൾ ആവിയാകില്ല. ഇങ്ങനെ അനേക വർഷം അടിഞ്ഞ ഉപ്പാണ് കടലിന് ഉപ്പുരസം നൽകുന്നത്.

പുഴവെള്ളത്തിന് ഉപ്പു രസം കുറയാൻ കാരണം തിരിച്ചറിയാൻ പറ്റുന്നത്ര അളവിൽ ഉപ്പ് ഉണ്ടാകാറില്ല.


(ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...