ജവ്വാലത്തുൽ
മആരിഫ് (301)
(സ്വലാത്ത്
ഭാഗം 33)
اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ
النَّبِيِّ الأُمِّيِّ الْحَبِيبِ الْعَلِيِّ الْقَدْرِ الْعَظِيمِ الْجَاهِ
وَعَلَى آلِهِ وَصَحْبِهِ وَسَلِّم عَدَدَ مَا عَلِمْتَ وَزِنَةَ مَا عَلِمْتَ
وَمِلأَ مَا عَلِمْتَ
Ø
തിരുനബി
ﷺ യോടുള്ള സ്നേഹം വർദ്ധിപ്പിക്കും. ദിവസവും
10 തവണ
ചൊല്ലണം.
Ø
വെള്ളിയാഴ്ച്ച
രാവിൽ 100
പ്രാവശ്യം ചൊല്ലുന്നത് വളരെ നല്ലതാണ്.
Ø
ഇപ്രകാരം
ചെയ്യുന്നവരുടെയും തിരുനബിﷺ
യുടെയും ഇടയിലുള്ള മറനീങ്ങുമെന്ന് പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ട്.
(അൽ
ഫവാഇദുൽ ഫറാഇദ് പേ: 128 )
No comments:
Post a Comment