Tuesday, 3 October 2017

കിണർ വൃത്താകൃതിയിൽ കുഴിക്കുന്നത് എന്തുകൊണ്ട് ...?

സംശയ നിവാരണം ( 108 )

?        


സാധാരണയായി നമ്മുടെ നാട്ടിലെ കിണറുകൾ എല്ലാം വൃത്താകൃതിയിലാണ്.ഇതിന് ചില കാരണങ്ങളുണ്ട്.

കിണറിന് കൂടുതൽ ഉറപ്പ് നൽകും.
കെട്ടിയാൽ വശങ്ങളിൽ നിന്നുള്ള മർദ്ദം കൊണ്ട് കിണർ ഇടിയാനുള്ള സാധ്യത കുറയും. വശങ്ങളിൽ നിന്ന് തളളൽ വരുമ്പോൾ കല്ലുകൾ അടുത്ത് മണ്ണിടിയാനുള്ള പഴുതുകൾ അടയുന്നതു കൊണ്ടാണിത്
വശത്തു നിന്നും ഒരേ പോലെ വെള്ളം കോരാം.


(ബാലരമ ഡൈജസ്റ്റ 18 ഏപ്രിൽ 2015 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...