Tuesday, 3 October 2017

? ഭാര്യക്ക് രോഗം ബാധിച്ചാൽ ചികിത്സാച്ചെലവ് ആര് വഹിക്കണം .......?

സംശയ നിവാരണം ( 107 )



ഭാര്യക്ക് രോഗം വന്നാൽ ഭാര്യക്ക് സ്വത്തുണ്ടെങ്കിൽ അതെടുത്ത് ചികിത്സിക്കാവുന്നതാണ്. അവൾക്ക് സ്വത്തില്ലെങ്കിൽ ഭർത്താവ് ചികിത്സാ ച്ചിലവ് വഹിക്കണം


(ഫതാവാ അസീസിയ്യ:  വാള്യം 1 പേജ്: 63)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...