Thursday, 26 October 2017

മാനസിക പ്രയാസം ഇല്ലാതെയാവാൻ

ജവ്വാലത്തുൽ മആരിഫ് (307)



                                                                                  
(സ്വലാത്ത് ഭാഗം 34 )

اللَّهُمَّ صَلِّ عَلَى سَيَّدِنَا مُحَمَّدٍ صَلاَةً تَحُلُّ بِهَا الْعُقَدَ ، وَ تُفَرِّجُ بِهَا الْكُرَبَ ، وَ تَنْشَرِحُ بِهَا الصُّدُورُ ، وَتُيَسّرُ بِهَا الْأُمُورَ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 മാനസിക പ്രയാസം, വിഷമം, രോഗങ്ങൾ എന്നിവ ഇല്ലാതെയാവാൻ ഈ സ്വലാത്ത് പതിവാക്കുക.


(അൽ ഫവാഇദുൽ ഫറാഇദ് പേ: 135 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...