ജവ്വാലത്തുൽ മആരിഫ് (131)
Ø
ആഘോഷവേളകളിലും മാസപ്പിറവി ,ഹിജ്റ വർഷപ്പുലരി എന്നിവയുടെ ഘട്ടങ്ങളിലും
ആശംസകളർപ്പിക്കൽ സുന്നത്താണ്..
Ø
വിവാഹ വേളകളിൽ വധു
വരന്മാർക്ക് ആശംസകൾ നേരലും അവർക്കു വേണ്ടി 'ബാറ കല്ലാഹു ലകു മാ ' എന്ന പ്രാർത്ഥന നടത്തലും
സുന്നത്താണ്.
Ø
ആശംസകളർപ്പിക്കുമ്പോൾ
കൈ പിടിക്കൽ സുന്നത്തുണ്ട്. അന്യ സ്ത്രീ പുരുഷന്മാർ
തമ്മിൽ ഇതു പാടില്ല.
( ശർവാനി 3/56 )
കുട്ടി
ജനിച്ചതിന്റെ പേരിലും ആശംസിക്കൽ സുന്നത്തുണ്ട്.
( അൽ അദ്കാർ
: 256 )
No comments:
Post a Comment