Saturday, 7 October 2017

കണ്ണാടിയിലേക്കു നോക്കുമ്പോൾ ചൊല്ലേണ്ട ദിക്റ്

ജവ്വാലത്തുൽ മആരിഫ് (180)



اَلَلَّهُمَّ كَماَ حَسَّنْتَ خَلْقِي فَحَسِّنْ خُلْقِي

( നാഥ..! എന്റെ ആകാരത്തിനു നീ സൗന്ദര്യം നൽകിയ പ്രകാരം എന്റെ സ്വഭാവങ്ങളും നീ സുന്ദരമാക്കണേ. )

ഇപ്രകാരം പറയൽസുന്നത്താണ്.


(ഹദീസ് അഹ്മദ്  )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...