Saturday, 23 September 2017

കല്യാണവും ചെറിയ കാര്യവും

ജവ്വാലത്തുൽ മആരിഫ് (110)




കല്യാണ സമയത്ത് പെണ്ണിനെ  വീട്ടിൽ കയറ്റുന്നതിന് മുമ്പ് വീടിന്റെ വെളിയിലിരുത്തി 2 കാലും ഒരു പാത്രത്തിൽ വെച്ചു കഴുകി ശേഷം ആ വെള്ളം വീടിന്റെ വാതിൽക്കൽ നിന്നും വീടറ്റം വരെ വെള്ളം തീരും വരെ തളിച്ചാൽ.വീട്ടിൽ നിന്നും ആപത്ത് മാറും ബറക്കത്തും 70 റഹ്മത്തും ലഭിക്കും.


( അൽബറക്ക 290 , അൽ മവാഹിബുൽ ജലിയ്യ പേ: 239 )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...