ആരോഗ്യം (60)
ഫാതിഹ ഓതി മന്ത്രിക്കുക..
[ നബി (സ) യുടെ സമീപത്ത് ഒരാൾ
തനിക്ക് ഊരവേധനയുണ്ടെന്നു പറഞ്ഞപ്പോൾ നബി(സ) അദ്ദേഹത്തോടു ഫാതിഹ ഓതാൻ പറഞ്ഞു ]
ﺃَﻋُﻮﺫُ ﺑِﻌِﺰَّﺓِ ﺍﻟﻠَّﻪِ
ﻭَﻗُﺪْﺭَﺗِﻪِ ﻣِﻦ ﺷَﺮِّ ﻣَﺎ ﺃَﺟِﺪُ
ഇങ്ങനെ ചൊല്ലി വേധനയുള്ള ഭാഗത്തു വലതു കൈ കൊണ്ട് 7 പ്രാവശ്യം തടവുന്നതുകൊണ്ടും
ഊരവേധന ഭേദമാവും..
ശരീര വേധനയുണ്ടായാലും ഈ ചികിത്സ നല്ലതാണ്.
( ഇസ് ലാമിക അനുഷ്ഠാന
കോശം പേ: 118 )
No comments:
Post a Comment