Saturday, 23 September 2017

? ഏറ്റവും ശ്രേഷ്ടമായ നിസ്കാരം അസ്റാണ്. പക്ഷേ, അസ്റ് ജമാഅത്തിനേക്കാൾ കുടുതൽ ശ്രേഷ്ഠത സുബ്ഹിയുടെയും ഇശാഇന്റേയും ജമാഅത്തുകൾക്കാണ് എന്തുകൊണ്ട്.....?

സംശയ നിവാരണം ( 104 )



അസ്റ് നിസ്കാരമാണ് സ്വലാത്തുൽ വുസ്ത്വ എന്ന് ഒരു വിമർശനവുമില്ലാതെ സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ടതാണ്. ജുമഅ നമസ്കാരത്തിനു ശേഷം ഏറ്റവും ശ്രേഷുമായത് അതാണ്. പിന്നീട് സുബ്ഹിയും ശേഷം ഇശാഉം. അതിനോട് ചേർന്ന് ളുഹറും അവസാനം മഗ് രിബുമാണ്.

എന്നാൽ പണ്ഡിതന്മാർ ഏറ്റവും ശ്രേഷ്ഠത കൽപ്പിച്ചത് സുബ്ഹിയുടെയും ഇശാഇന്റെയും ജമാഅത്തുകൾക്കാണ്.കാരണം ഇശാഅ, സുബ്ഹി നിസ്കാരങ്ങളിലെ ജമാഅത്ത് ഏറ്റവും വിഷമകരമാണ്.

(തുഹ്ഫ 1/419 , ലിമാദ  കോടമ്പുഴ ബാവ മുസ്ലിയാർ )


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...