Monday, 18 September 2017

കുഴി നഖം മാറാൻ

ആരോഗ്യം (58)




Ç മൈലാഞ്ചിയും പച്ചമഞ്ഞളും അരച്ച് കുഴിനഖത്തിന് ചുറ്റും പൊതിയുക
Ç ചുണ്ണാമ്പും ശർക്കരയും ചേർത്ത് കുഴച്ചു പുരട്ടുക
Ç വെറ്റില ഞെട്ടും തുമ്പത്തളിരും തിളപ്പിച്ച് വെളിച്ചെണ്ണ മുറുക്കി പുരട്ടുക.
Ç മുരിങ്ങ വേരിന്റെ തൊലി ചതച്ചു പിഴിഞ്ഞെടുത്ത നീരിൽ പനയോല അരച്ച് പുരട്ടുക.
Ç തുളസിയിലയിട്ട് മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടുക.
Ç ചെറുനാരങ്ങയിൽ കുഴിയുണ്ടാക്കി വിരൽ അതിൽ തിരുകി വെക്കുക.

( പൂങ്കാവനം മാസിക 2016 സെപ്തംബർ )


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...