Saturday 23 September 2017

വുളു വോട് ഉറങ്ങിയാലുള്ള ഫലങ്ങൾ

ജവ്വാലത്തുൽ മആരിഫ് (108)
                                                               

       
ü  അവൻ കാണുന്ന സ്വപ്നം സത്യമായിരിക്കും.
ü  അവന്റെ റൂഹ് അർശിനോട് ബന്ധിച്ചിരിക്കും.
ü  ഉണരും വരെ അവന്റെ സുജൂദിലായിരിക്കും.
ü  ആ ഉറക്കത്തിൽ മരിച്ചാൽ ശുഹദാക്കളോടപ്പം ഒരുമിച്ച് കൂടും.


( അവാരിഫിൽ മആരിഫ്, അൽ മവാഹിബുൽ ജലിയ്യ പേ: 53 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...