Monday 14 August 2017

എൻസൈമുകൾ (Enzymes)

GK ( 53 )





നാം കഴിക്കുന്ന ആഹാരം ദഹിക്കണമെങ്കിൽ ഏകദേശം 300 ഡിഗ്രി സെൽഷ്യസ് ചുടെങ്കിലും വേണം..!

എന്നാൽ ഇങ്ങനെ ചൂട് ഉയർത്താതെ ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്നവയാണ് എൻസൈമുകൾ(Enzymes) അഥവാ രാസാഗ്നികൾ...

ഇതിന് എൻസൈം എന്ന് പേര് കൊടുത്തത് 1878 ലാണ്. വില്യം കുൻ എന്ന ശാസ്ത്രജ്ഞനാണ്..

( ബാലരമ ഡൈജസ്റ്റ 2015 ജൂലൈ 04 )


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...