GK ( 51 )
കുത്തിവയ്ക്കാനു പയോഗിക്കുന്ന
സിറിഞ്ചിന്റെ കണ്ടുപിടിത്തം 1853 ലാണ് നടന്നത്...
ജർമ്മൻ ഡോക്ടർ ചാൾസ്
ഗബ്രിയേൽ പ്രവസ് (Charles
Gabriel Pravaz ) കണ്ടു പിടിച്ചത്.
അതിനും 1500 വർഷം മുമ്പ് ശരീരത്തിൽ വലിയ
മുറിവുണ്ടാക്കി അതിലുടെ മരുന്ന് കയറ്റി വിടലാണ് അവരുടെ കുത്തിവെയ്പ്പ്.
( ബാലരമ ഡൈജസ്റ്റ
2015 ജൂലൈ 4 )
No comments:
Post a Comment