Wednesday, 23 August 2017

പാപങ്ങൾ പൊറുക്കുന്ന സ്വലാത്ത്

ജവ്വാലത്തുൽ മആരിഫ് (149)


(സ്വലാത്ത് ഭാഗം 9  )

 الَلَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَسَلِّم

നബി(സ) പറയുന്നു: ആരെങ്കിലും ഈ സ്വലാത്ത് നിന്ന് ചൊല്ലിയാൽ ഇരിക്കുന്നതിനു മുമ്പും ഇരുന്ന് ചൊല്ലിയാൽ എഴുന്നേൽക്കുന്നതിനും മുമ്പും പാപങ്ങൾ പൊറുക്കപ്പെടും..


( അഫ്ളലുസ്സലാത്ത് പേ: 65 )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...