Wednesday 23 August 2017

നിഴലുണ്ടാകുന്നതെങ്ങനെ...?

സംശയ നിവാരണം (79 )

?      


വെളിച്ചത്തെ തടഞ്ഞു നിർത്താൻ കഴിവുള്ള വസ്തുക്കളാണ് നിഴലുണ്ടാക്കുന്നത്.പ്രകാശത്തെ കടത്തിവിടാത്ത വസ്തു അതിന്റെ വഴിയിൽ വന്നാൽ പ്രകാശ രശ്മികൾ ആ വസ്തുവിൽ തട്ടി പ്രതിഫലിക്കും. അതോടെ ആ വസ്തുവിന്റെ പുറകിൽ പ്രകാശം പതിക്കാത്ത ഒരു ഭാഗം രൂപം കൊള്ളുന്നു. ഇതാണ് നിഴൽ.....! പ്രകാശത്തിന് വളഞ്ഞു പോകാൻ കഴിവില്ലാത്തതുകൊണ്ടാണ് നിഴൽ ഉണ്ടാകുന്നത്..


( ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ 18 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...