Wednesday 23 August 2017

400 വർഷത്തെ പാപങ്ങൾ പൊറുക്കുകയും 6 ലക്ഷം പ്രതിഫലം ലഭിക്കുകയും ചെയ്യുന്ന സ്വലാത്ത്

ജവ്വാലത്തുൽ മആരിഫ് (149)



(സ്വലാത്ത് ഭാഗം10  )

اَللَّهُمَّ صَلِّ  عَلَى سَيِّدِناَ مُحَمَّدنِ الْفاَتِحِ لِماَ أُغْلِقَ وَالْخاَتِمِ لِماَ سَبَقَ وَالناَّصِرِ الْحَقَّ باِلْحَقِّ وَالْهاَدِي إلَى صِرَاطِكَ الْمُسْتَقِيمْ وَعَلَى آلِهِ وَصحبِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمْ

ജനങ്ങൾ നിദ്രയിലാവുമ്പോൾ വെളളിയാഴ്ച്ച രാവിൽ 100 തവണ ചൊല്ലിയാൽ 400 വർഷത്തെ പാപം പൊറുക്കുന്നതാണ്.

( ഗായതുൽ അമാനി: 97 )

 ഒരു തവണ ചൊല്ലിയാൽ  ആറു ലക്ഷം സ്വലാത്ത്  ചൊല്ലുന്നതിന്റെ പ്രതിഫലം ലഭിക്കുന്ന സ്വലാത്ത്


(ജവാഹിറുൽ മആനി 115, അഫ്ളലു സ്വലാത് : 143, അസ്റാറു റബ്ബാനിയ്യ : 45 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...