സംശയ നിവാരണം ( 65 )
അടിസ്ഥാനമുള്ളതാണ്.സംഭാവന,ദാനം,സമ്മാനം, ഇവയെല്ലാം സുന്നത്താണ്
(ഫത്ഹുൽ മുഈൻ 295)
ഇബ്നു ഹജർ (റ) പറയുന്നു:
ആഹ്ലാദാവസരങ്ങളിൽ നൽകാറുള്ള സമ്മാനങ്ങൾ സംഭാവനകളാണ് (തിരിച്ചു കൊടുക്കൽ നിർബന്ധമില്ല)
അതിനു തുല്യമായത് തിരുച്ചു കൊടുക്കൽ പതിവുണ്ടെങ്കിലും അത് കടമല്ല. നാട്ടുനടപ്പിന് ഇതിൽ
ഒരു പരിഗണനയും ഇല്ല.
(തുഹ്ഫ 5 /44, ഫത്ഹുൽ മുഈൻ 251)
No comments:
Post a Comment