Tuesday 8 August 2017

ചാണകം പോലുള്ള നജസുകൾ വിൽക്കൽ ശരിയാണോ.....?

സംശയ നിവാരണം ( 64  )

ശരിയല്ല. ഇടപാട് നടത്തുന്ന സാധനം ശുദ്ധിയുള്ളതോ കഴുകി ശുദ്ധിയാക്കാൻ സാധിക്കുന്നതോ ആയിരിക്കൽ നിർബന്ധമാണ്. നജസ് വിൽക്കാൻ പാടില്ല. നജസ് പുരണ്ടതും കഴുകി ശുദ്ധിയാക്കാൻ പറ്റാത്തതുമായ സാധനവും വിൽക്കരുത്. ഉദാഹരണം നജസായ എണ്ണ.എങ്കിലും അത് സമ്മാനമായി നൽകാം.
     

    ( ഫത്ഹുൽ മുഈൻ )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...