Monday, 7 August 2017

? വിസർജജന സ്ഥലത്ത് തല മറക്കുന്നത് എന്തിന്....?

സംശയ നിവാരണം ( 60 )



സുബൈർ (റ) നെ തൊട്ട് ഇബ്നു അബീശൈബ തൻെറ മുസ്വന്നഫിൽ ഉദ്ധരിച്ചു: അബൂബക്കർ (റ) പ്രസംഗ വേളയിൽ പറഞ്ഞു: ഓ ജനങ്ങളെ നിങ്ങൾ അല്ലാഹുവിനെക്കുറിച്ച് ലജ്ജിക്കുക. എന്റെ ആത്മാവിന്റെ ഉടമയെ തന്നെ സത്യം, ഞാൻ വിസർജജിക്കുന്ന  സ്ഥലത്ത് പോകുമ്പോഴെല്ലാം അല്ലാഹുവിനെക്കുറിച്ചുള്ള ലജ്ജ കൊണ്ട് തല മക്കാറുണ്ട്...


( താരീഖുൽ ഖുലഫാഅ: 95 , ലിമാദ കോടമ്പുഴ ബാവ മുസ്ലിയാർ )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...