Wednesday 23 August 2017

? ആത്മഹത്യ ചെയ്തവരുടെ മേൽ മയ്യിത്ത് നിസ്കാരം നിർബന്ധമുണ്ടോ....?

സംശയ നിവാരണം (78 )


 ആത്മഹത്യ ചെയ്ത മുസ്ലിമിനു വേണ്ടി നിസ്ക്കാരവും മറ്റ് കർമ്മങ്ങളും മുസ്ലിംകൾക്ക് ഫർള് കിഫ ആണ്. നബി(സ) ആത്മഹത്യ ചെയ്തവന്റെ മേൽ നിസ്ക്കരിച്ചിട്ടില്ല എന്ന് ഹദീസിൽ കാണാം. അത് അത്തരം കുറ്റകൃത്യങ്ങളിൽ നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കാൻ വേണ്ടിയാണ്.അതേ സമയം സഹാബിമാർ നിസ്ക്കരിച്ചിട്ടുണ്ട്. അത് കൊണ്ട് നമ്മളും നിസ്ക്കരിക്കണം.


(തുഹ്ഫ :3/192)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...