Wednesday, 9 August 2017

1. രോഗങ്ങൾ അറിയപ്പെടുന്നത്

GK ( 58)




§      ഡാൾട്ടനിസം - വർണ്ണാന്ധത
§      ഏവിയൽ ഇൻഫ്ളുവൻസ - പക്ഷിപ്പനി
§      സ്മൃതിനാശ രോഗം - അൽഷിമേഴ്സ്
§      ഹൈഡ്രോ ഫോബിയ - പേ വിഷബാധ
§      കറുത്ത മരണം - പ്ലേഗ്
§      ബ്രേക്ക് ബോൺ ഫീവർ - ഡങ്കിപ്പനി
§      ഷേക്കിങ് പൾസി - പാർക്കിൻസൻസ് രോഗം
§      വിശപ്പിന്റെ രോഗം - മരാസ്മസ്
§      ഹാൻസെൻസ് രോഗം -  കുഷ്ഠം
§      വൈറ്റ് പ്ലേഗ് - ക്ഷയം
§      ക്രിസ്മസ് രോഗം - ഹീമോഫീലിയ


( LDC റാങ്ക് ഫയൽ 520 )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...