Friday 18 August 2017

തൊണ്ടവേധന മാറാൻ വീട്ടു ചികിത്സ

ആരോഗ്യം (40)




§      ചെറുചൂടോടെ ഉപ്പുവെള്ളം കവിള്കൊള്ളുക.
§      ചുക്കും കുരുമുളകും വെള്ളവും ഉപ്പും ചേര്ത്തു കവിള്ക്കൊള്ളുക. കഫാധിക്യം കൊണ്ടുള്ള തൊണ്ടവേദന ശമിക്കും.
§      ജീരകം വറുത്തുപൊടിച്ച് തേന് ചേര്ത്ത് ഇടയ്ക്കിടെ കഴിച്ചാല് ശബ്ദത്തിലെ ഇടര്ച്ച കുറയും.
§      ചക്കരയും ചുവന്നുള്ളിയും ചേര്ത്തു കഴിച്ചാല് തൊണ്ടവേദനയും ഒച്ചയടപ്പും മാറും.


( Dee pika  Health Desk )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...