Friday 18 August 2017

ഒളിമ്പിക്സും ഇന്ത്യയും

GK ( 56)



ü  ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഒളിമ്പിക്സിൽ പങ്കെടുത്ത വ്യക്തി
- നീലിമ ഘോഷ്
ü  ആദ്യമായി വ്യക്തിഗത ഇനത്തിൽ വെള്ളി മെഡൽ നേടിയത്
- രാജ്യവർധൻ സിങ് റാത്തോഡ്
ü  വ്യക്തിഗത ഇനത്തിൽ മെഡൽ നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ
ലിയാണ്ടർ പേസ്
( 1996 അറ്റ്ലാന്റ് )
ü  ബോക്സിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത
-മേരികോം
ü  ബാഡ്മിൻറനിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം
സൈന നെവാൾ
ü  മെഡൽ നേടിയ ഏക മലയാളി
മാനുവൽ ഫ്രഡറിക്സ്
ü  വ്യക്തിഗത ഇനത്തിൽ 2 ഒളിമ്പിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം                   - സുശീൽ കുമാർ


( LDC റാങ്ക് ഫയൽ 721 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...