Monday 14 August 2017

സമുദ്രത്തിൽ നിന്ന് ശേഖരിച്ച ജലം അതിലേക്കു തന്നെ തിരിച്ച് ഒഴുക്കുന്നതിന് വിരോധമില്ല. പക്ഷേ ബന്ധനം നടത്തിയ മത്സ്യത്തെ സമുദ്രത്തിലേക്ക് തിരിച്ചെറിയൽ ഹറാമാണ്. എന്തുകൊണ്ട്....?

സംശയ നിവാരണം ( 66  )

?        



മത്സ്യത്തെ എല്ലാ സമയത്തും ബന്ധനം നടത്താൻ സൗകര്യപ്പെടണമെന്നില്ല. അതിനാൽ പിടിച്ച മത്സ്യത്തെ സമുദ്രത്തിലേക്കു തന്നെ എറിയൽ അതിനെ പാഴാക്കലാണ്. പക്ഷേ വെള്ളം ഏതു സമയത്തും ഇഷ്ടാനുസരണം ശേഖരിക്കാം. തിരിച്ചൊഴിച്ച വെള്ളം തന്നെ വീണ്ടും ലഭിച്ചില്ലെങ്കിലും ശരി.


(ശരവാനി 3 /389 , ലിമാദ : കോടമ്പുഴ ബാവ മുസ്സിയാർ)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...