Monday 14 August 2017

? നിസ്കാരത്തില് തുമ്മുക,കോട്ടുവായിടുക തുടങ്ങിയവ സംഭവിച്ചാല് ദിക്റ് ചൊല്ലാമോ? അത് ഫാതിഹക്കിടയിലാണെങ്കില് ആദ്യം മുതല് മടക്കി ഓതണോ?

സംശയ നിവാരണം ( 67 )


 നിസ്കാരത്തിനിടയില് തുമ്മിയാല് ശരീരം കേള്ക്കത്തക്കവിധം ഹംദ് ചൊല്ലല് സുന്നത്താകുന്നു.
(തുഹ്ഫ: 2/148)

ഇത് നിസ്കാരത്തോട് ബന്ധമില്ലാത്ത ദിക്റാണല്ലോ. അതിനാല്
ഫാതിഹക്കിടയിലായാല് മുവാലാത്ത് മുറിയുന്നതാണ്. അപ്പോള് ഫാതിഹ
ആദ്യം മുതല് ഓതേണ്ടിവരും.നിസ്കാരത്തില് കോട്ടുവായിട്ടാല് കൈ
വായമേല് വെക്കല് സുന്നത്താകുന്നു.


(തുഹ്ഫ: 2/162).

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...