Thursday 17 August 2017

എല്ലാ കാര്യവും എളുപ്പമാകാൻ

ജവ്വാലത്തുൽ മആരിഫ് (217)



(സ്വലാത്ത് ഭാഗം 18 )

اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ قَدْ ضَاقَتْ حِيلَتِي أَدْرِكْنِي يَا رَسُو لَ الَلَّه

ഈ സ്വലാത്ത് പതിവാക്കുന്നവരുടെ എല്ലാ വിഷയങ്ങളും അല്ലാഹു എളുപ്പമാക്കുന്നതും ഉൾക്കാഴ്ച്ച ലഭിക്കുന്നതും നബി തങ്ങളെ കൂടുതലായി കാണാനും സാധിക്കും.


( സിർറുൽ അസ്റാർ P: 56,  )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...